pathmakshi

വിതുര:തൊളിക്കോട് ചെരുപ്പാണി മൺപുറത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ പത്മാക്ഷി (70) നിര്യാതയായി.മക്കൾ:വിജയൻ,ബാബുക്കുട്ടൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.