thankamma

വെള്ളനാട്: മേലാംകോട് കുഴിവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ(98)നിര്യാതയായി.മക്കൾ:സരസ്വതി അമ്മ, രാജമ്മ,ചന്ദ്രശേഖരൻ നായർ,സുശീല,സഹദേവൻ,ശശിധരൻ പരേതനായ മാധവൻ നായർ.മരുമക്കൾ:ശോഭനകുമാരി,മോഹനൻ നായർ,ശോഭന, ബിന്ദു,പരേതരായ ചന്ദ്രിക,സുന്ദരേശൻ പിള്ള.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9 ന്