ആര്യനാട്:ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കൊക്കോട്ടേല ചെറുമഞ്ചൽ ഈഞ്ചപ്പുരി വഴി പാങ്കാവിലോക്കുപോകുന്ന രാത്രി 7.40നുള്ള ബസ് മുടക്കം.ഇപ്പോൾ റൂട്ട് മാറ്റി വിട്ട് ട്രിപ്പ് അവസാനിപ്പിക്കുവാൻ ഡിപ്പോ അധികൃതർ നടത്തുന്ന ശ്രമം ഉപേക്ഷിച്ചിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.യാത്ര സംവിധാനങ്ങൾ ഇല്ലാത്ത ഇവിടെ അടിയന്തരമായി ബസ് പുനഃസ്ഥാപിക്കണമെന്ന് കൊക്കോട്ടേലശ്രീകുമാർ ആവശ്യപ്പെട്ടു.