മലയിൻകീഴ് : പേയാട് കൊല്ലംകോണം സ്കൈ ലാൻഡ് റോഡ് കൃഷ്ണഗീതം വീട്ടിൽ എസ്.ആർ.നരേന്ദ്രൻനായരുടെ(മോഹൻദാസ് എൻനിയറിംഗ് കോളേജ് ) ഭാര്യ അമ്പിളികല (48) നിര്യാതയായി.പിതാവ് : പരേതനായ കട്ടക്കാലിൽ വീട്ടിൽ ഭാസ്കരൻനായർ.മാതാവ് : ബി.കൃഷ്ണമ്മ. മകൻ : എൻ.എ.ആദിത്യ.സഹോദരങ്ങൾ : ബി.സുരേന്ദ്രൻനായർ,കെ.ഗിരിജാദേവി,കെ.ജയകുമാരി,കെ.സരോജാദേവി, ബി.അശോകകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.