കൂത്താട്ടുകുളം: തിരുമാറാടി മധുരംചേരിൽ ബിനോയിയുടെ മകൾ ഗൗരി ജ്യോതി ബിനോയ് (12) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ. വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. മാതാവ് : ജ്യോതി കാക്കൂർ വെട്ടിക്കുഴിയിൽ കുടുംബാംഗം. സഹോദരി: ഗായത്രി.