kovalam

കോവളം:പാച്ചല്ലൂർ കുമിളി മണലിവിളാകത്ത് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ വിജയമ്മ (70)നിര്യാതയായി.മക്കൾ: രജികുമാർ, സജുകുമാർ, ഷിബുകുമാർ. മരുമക്കൾ: വിനു, നിഷ,പ്രിയ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .