raghav

കാട്ടാക്കട : എട്ടിരുത്തി ശ്രീരാമത്തിൽ ബി .രാഘവൻ നായർ (റിട്ട. റെയിൽവെ,
68 ) നിര്യാതനായി. ഭാര്യ മാധവിക്കുട്ടിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: രാംജിത്, പ്രേംജിത്. മരുമക്കൾ: ജിഷ്ണ, പാർവതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.