charamam

മലയിൻഴകീഴ് : പേയാട് കുരിശുമുട്ടം കെ.വി.നഗർ തണൽ വീട്ടിൽ(ഡി./27) കെ.ശങ്കരപിള്ള(65,റിട്ട.ഹാന്റക്സ്,കെ.വി.നഗർ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്) നിര്യാതനായി.പിതാവ് : പരേതനായ കേശവപിള്ള.

ഭാര്യ.. എസ്.ലതികകുമാരി( റിട്ട.ആരോഗ്യ വകുപ്പ്).മക്കൾ : എൽ.എസ്.അനീഷ്(പൊലീസ്,എ.ആർ.ക്യാമ്പ്),എസ്.എൽ.അനൂപ.മരുമക്കൾ : ടി.എസ്.പ്രിയ,പി.പ്രദീപ്(സെക്രട്ടറിയേറ്റ്).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.