chellamma

പേട്ട: കരിക്കകം ബംഗ്ലാവിൽ വീട്ടിൽ ചെല്ലമ്മ ( 97) നിര്യാതയായി . ഭർത്താവ് :പരേതനായ ചെല്ലപ്പൻ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ശാന്തികവടത്തിൽ. ഫോൺ: 9072113266.