കൂത്താട്ടുകുളം: കിഴകൊമ്പ് മില്ലുംപടി തുമരക്കാലായിൽ പ്രകാശ് ടി.ഡി.(ഓട്ടോ ഡ്രൈവർ തമ്പി, 52 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വിട്ടുവളപ്പിൽ. ഭാര്യ: സുലോചന പൂവക്കുളം അള്ളുംമുഖത്ത് കുടുംബാംഗം. മക്കൾ: അശ്വതി (നഴ്സ്, സൗദി അറേബ്യ ), അർച്ചന (നഴ്സ് ,മംഗലാപുരം).