വെഞ്ഞാറമൂട്:കണിയാപുരം കരിച്ചാറ എ.ആർ നിവാസിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ അയിഷാബീവി(78)നിര്യാതയായി. കരിച്ചാറ മണക്കാട്ടുവിളാകം കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് ഷാഫി, സീനത്ത് ബീവി, ജസീലാ ബീവി, മുഹമ്മദ് അഷ്‌റഫ്, ബുഷ്‌റാ ബീവി. മരുമക്കൾ.:അഡ്വ.ബഷീർ തേമ്പാക്കാല(പേരുമല ജമാഅത്ത് പ്രസിഡന്റ്), പരേതനായ ഷാഹുൽ ഹമീദ്, മുഹമ്മദ് അഷ്‌റഫ് ആലംകോട്, സുമയ്യാ ബീവി, റസിയാ ബിവി.