obit

മണക്കാട് : കുത്തുകല്ലിൻ മൂട്ടിൽ വെളിവിളാകത്തു വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കാർത്ത്യായനി (റിട്ട: പ്രധാനാദ്ധ്യാപിക കൊഞ്ചിറ വിള സ്‌കൂൾ, 90 ) നിര്യാതയായി. സംസ്‌കാരംഇന്ന് വൈകിട്ട് 4.30മണിക്ക് ശാന്തികവാടത്തിൽ .മക്കൾ: ഡോ. രാധാദേവി, ഡോ. രമാദേവി, സുരേഷ് ബാബു, ഡോ .സുധാദേവി, ഡോ. അനിതകുമാരി, മിനി ( പാസ്‌പോർട്ട് ഓഫീസ് ). മരുമക്കൾ: പ്രൊഫ:പ്രഭാകരൻ, ഡോ സുരേന്ദ്രൻ, ആശാ ദേവി, കെ.എം രവീന്ദ്രൻ (റിട്ട.ഐ.ഐ.എസ്.),സുബാഷ് (റിട്ട. അഡി: രജിസ്ട്രാർ/ കോപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് ), അഡ്വ:വിജയമോഹനൻ.