പൂഴിക്കുന്ന് : വെങ്കടമ്പ് കാണവിള അറപ്പുരവീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ എസ്. ലളിതമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകല, മണികണ്ഠൻനായർ, അംബിക. മരുമക്കൾ: സുരേന്ദ്രൻ, ലത, ജയചന്ദ്രൻ. സഞ്ചയനം: 12ന് രാവിലെ 9ന്.