വെൺപകൽ : മഞ്ചുനിവാസിൽ മോഹനൻ (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: മഞ്ചുമോഹൻ, ഗോപകുമാർ, സൂരജ്. മരുമകൻ: അരുൺ. സഞ്ചയനം: 12ന് രാവിലെ 9ന്.