പള്ളിക്കൽ : കൃഷ്ണൻകുന്നു ശ്രീജിത്ത് മന്ദിരത്തിൽ രവീന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മകൻ: ശ്രീജിത്ത് (ആർ.വി. ഏജൻസീസ് തുമ്പോട്). മരുമകൾ: രതി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.30ന്.