കഴക്കൂട്ടം: വെട്ടുറോഡ് കോട്ടയത്ത് കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം നാളെ മുതൽ 15വരെ നടക്കും. നാളെ രാത്രി ഏഴിന് ഭജന, 8ന് നൃത്ത നൃത്യങ്ങൾ, 12ന് രാത്രി 7ന് നൃത്ത സന്ധ്യ, 8,30ന് നാടൻപാട്ടുകളുടെ ദൃശ്യയ വിസ്മയം, 13ന് രാവിലെ 9ന് നാഗരൂട്ട, രാത്രി 7ന് നൃത്ത സന്ധ്യ, 9ന് ഗാനമേള, 14ന് രാത്രി 8ന് നാടകം, 15ന് വൈകിട്ട് നാലിന് ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും