ശ്രീകാര്യം : ചെമ്പഴന്തി ആനന്ദേശ്വരം കാശിനാഥിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദ്രൗപതിഅമ്മ (78) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.