. ഭർത്താവ്: ദേവദാസ്. മക്കൾ: സെൽവി, ശോഭനദാസ്, ഷൈലജകുമാരി, മോഹനകുമാർ, പ്രമലകുമാരി, സജികുമാർ. മരുമക്കൾ: ലതിക, ബാബു, ബിന്ദുകുമാരി, രാജേന്ദ്രൻ, ഷീജ. പ്രാർത്ഥന: ഞായറാഴ്ച രാവിലെ 3ന്.

ഹുമയൂൺ കബീർ

വള്ളക്കടവ് : സലിം മൻസിലിൽ ഹുമയൂൺ കബീർ (62) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അഫ്സാന, സുഹാന. മരുമകൻ: ഫൈസൽ.

സാവിത്രി

നെട്ടയം : എസ്.എൻ.ആർ.എ ബി 1 /20 ചുണ്ടവിള വീട്ടിൽ അപ്പു പണിക്കരുടെ ഭാര്യ സാവിത്രി (76) നിര്യാതയായി. മക്കൾ: സജി, ശൈലജ, സിന്ധു, ബിന്ദു. മരുമക്കൾ: വിജയൻ, ബിനുകുമാർ, സദാശിവൻ, സനൽകുമാർ. സഞ്ചയനം: ശനിയാഴ്ച 8.30ന്.

രവീന്ദ്രൻ

അമ്പലംമുക്ക് : എൻ.സി.സി റോഡ് വിവി.എൻ.ആർ.എ 95 മോഹനാലയത്തിൽ രവീന്ദ്രൻ ഡി. (84) നിര്യാതനായി. ഭാര്യ: പരേതയായ ലളിതബായി. മക്കൾ: രജിബാബു, രമ സുധീഷ്. മരുമക്കൾ: രമ, പരേതനായ സുധീഷ്. സഞ്ചയനം: 12ന് രാവിലെ 8.30ന്.