വള്ളക്കടവ് : കാരാളി റോഡ് കമലാലയത്തിൽ പരേതനായ വേലായുധന്റെ മകൻ വി. ധർമ്മരാജൻ (85, റിട്ട. അക്കൗണ്ട്സ് ഡിവിഷൻ ഹെഡ്, അസം) നിര്യാതനായി. ഭാര്യ: കമലാരാജൻ. മക്കൾ: ഡോ. റീമാ പത്മകുമാർ, ഡി.കെ. രഞ്ജിത്ത് കുമാർ (ഒമാൻ), ബി. അജിത്ത് കുമാർ (അയർലാൻഡ്), ഡി. സജിത്ത് കുമാർ (മാനേജർ, ടൈറ്റാനിയം). മരുമക്കൾ: പത്മകുമാർ, ഷീബ, സുമ (അയർലൻഡ്), ഡോ. ലേഖ. സംസ്കാരം: നാളെ മുട്ടത്തറ മോക്ഷ കവാടത്തിൽ.