തിരുവനന്തപുരം : കരമന മുസ്ളിം ജുമാ മസ്ജിദിന് സമീപം ടി.സി 20/1169 ൽ പരേതരായ മൈമൂൺ ബീവിയുടെയും മൊഹമ്മദ് ഹനീഫയുടെയും മകൾ ഷെമീൻ മാഹീൻ (46) നിര്യാതയായി. ഭർത്താവ്: മാഹീൻ പാപ്പനംകോട് (സൗദി അറേബ്യ). മക്കൾ: റിയാസ്, ഷഹാന.