അരുമന : മാറപ്പാടിൽ ജി. കൃഷ്ണൻനായർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. സഞ്ചയനം: 12ന് രാവിലെ 9ന്.
ഒാമനഅമ്മ
അരുമന : ഹരിനിവാസിൽ പരേതനായ ആർ. പ്രഭാകരൻനായരുടെ ഭാര്യ ഒാമനഅമ്മ പി. (80) നിര്യാതയായി. മക്കൾ: പി. റാംകുമാർ, ഷാജിഗോവിന്ദ്, പി. ഹരികുമാർ. മരുമക്കൾ: സിന്ധുദേവി, എസ്. അംബിക. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.
അഹമ്മദ് ഹുസൈൻ
മൂന്നാംമൂട് : എം.എം.ആർ.എ ബി 39 ഹുസൈൻ മൻസിലിൽ എം. അഹമ്മദ് ഹുസൈൻ(71) നിര്യാതനായി. മക്കൾ: കമറുന്നീസ, റഹ്‌മുൻനിസ. മരുമക്കൾ: ഷൈക്ക് മുനവർ, സജിത്.