പൗഡിക്കോണം : പുതുകുന്ന് അജിഹൗസിൽ എൻ. എഡ്വേർഡ് (82) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഡൊണാൾഡ് (ഐ.ടി.ഐ ഇൻസ്ട്രക്ടർ), ഷേണായ് ഇ, ഷെറിൻ ഇ. മരുമക്കൾ : റീന ക്രിസ്റ്റഫർ, ഷൈനി, ജെ. സാമുവൽ (ഗവ. യു.പി.എസ്. നിലമേൽ). പ്രാർത്ഥന: ശനിയാഴ്ച 4ന്.