തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് എസ്.എ.ടി ക്ക് മുന്നിൽ മാസംതോറും ചതയംനാളിൽ നടത്തിവരുന്ന ചതയദിന അന്നദാന ഫണ്ടിലേക്ക് നെടുമങ്ങാട്, വേങ്കോട്, പരിയാരം, ചെക്കാലയിൽ വീട്ടിൽ വേലുക്കുട്ടിയുടെ 2-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാര്യ സന്താനവല്ലി 5001 രൂപ സംഭാവന നൽകിയതായി യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.