തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (ശനി) ജലവിതരണം ഭാഗികമായി തടസ്സപ്പെടും.