വക്കം: കുന്നിൽ ശ്രീ രാജരാജേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യംഉൗട്ട് 13ന് നടക്കും. രാവിലെ 7ന് ഗണപതിഹോമം, 8ന് സമൂഹപൊങ്കാല, 9.30ന് നാഗരൂട്ട്,​ തുടർന്ന് അന്നദാനം എന്നിവ നടക്കും.