gk

1. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജ്ജം നൽകുന്ന പോഷകമേത്?

ധാന്യകം

2. കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന പോഷകമേത്?

മാംസ്യം

3. ശരീരത്തിന് ഏറ്റവും അവശ്യം വേണ്ടത് എത്ര ധാതുമൂലകങ്ങളാണ്?

പതിമൂന്ന്

4. വിറ്റാമിൻ എന്ന വാക്ക് ആദ്യമുപയോഗിച്ച ശാസ്ത്രജ്ഞൻ?

കാസിമിർ ഫങ്ക്

5. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളേവ?

കാരറ്റ്, കരൾ, മധുരക്കിഴങ്ങ്, മുട്ട

6. ജീവകം ബി 2 വിന്റെ മറ്റൊരു പേര്?

റൈബോഫ്ളോവിൻ

7. വിറ്റാമിൻ എച്ച് എന്നറിയപ്പെടുന്നതെന്ത്?

ബയോട്ടിൻ

8. വിറ്റാമിൻ ബി 12ൽ അടങ്ങിയിട്ടുള്ള ലോഹം?

കൊബാൾട്ട്

9. ചൂടാക്കിയാൽ നഷ്ടമാകുന്ന വിറ്റാമിൻ?

വിറ്റാമിൻ സി

10. ഒസ്റ്റിയോമലേഷ്യ എന്ന രോഗത്തിന് കാരണം ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ്?

വിറ്റാമിൻ ഡി

11. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ തൊലിയിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ?

വിറ്റാമിൻ ഡി

12. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ കരളിൽ ഉത്പാദിപ്പിക്കുന്നത് ഏത് വിറ്റാമിന്റെ സാന്നിദ്ധ്യത്തിലാണ്?

വിറ്റാമിൻ കെ.

13. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം?

മാഡ്രിഡ്

14. ഈഫൽ ഗോപുരം പണികഴിപ്പിച്ചതാരാണ്?

ഗുസ്താവേ ഈഫൽ

15. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ ആസ്ഥാനം?

ലണ്ടൻ

16. താജ്‌മഹലിന്റെ സൗന്ദര്യം സംരക്ഷിക്കാനായി സമീപകാലത്ത് നടത്തിയതെന്താണ്?

മഡ‌്‌തെറാപ്പി

17. ലോകത്തിലെ ആദ്യത്തെ സോളാർ പവർ എയർപോർട്ട്?

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

18. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ നഗരം?

കൊച്ചി

19. ഇന്റർനാഷണൽ യോഗദിനമായി ആചരിക്കുന്നത?

ജൂൺ 21

20. പര്യടൻ പർവ് ആരംഭിച്ച വർഷം?

2017

21. നിലവിൽ ഏറ്റവും കൂടുതൽ സ്വദേശ സഞ്ചാരികൾ സന്ദർശിച്ച ഇന്ത്യൻ സംസ്ഥാനം?

തമിഴ്‌നാട്

22. ഇന്ത്യൻ ടൂറിസത്തിന്റെ പുതിയ പരസ്യവാചകം?

ഇൻക്രെഡിബിൾ ഇന്ത്യ - 2

23. യോഗ ക്യാപിറ്റൽ ഒഫ് ദ വേൾഡ് എന്നറിയപ്പെടുന്ന നഗരം?

ഋഷികേശ്

24. ഇന്ത്യയിൽ വിനോദസഞ്ചാരം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

കേരളം.