ബാലരാമപുരം: കേരള ബുക്ക്മാർക്ക് സൊസൈറ്റി ബാർട്ടൺഹിൽ ഗവ.എൻജിനീയറിംഗ് കോളേജ് സെൻട്രൽ ടെക്നിക്കൽ ലൈബ്രറിയുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിച്ചു.കോളേജ് മേധാവി ഡോ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.സെൻട്രൽ ടെക്നിക്കൽ ലൈബ്രറി സയന്റിഫിക് ഇൻഫർമേഷൻ ഓഫീസർ ഷീലാ പെരേര,വിവിധ വകുപ്പ് മേധാവികളായ ഷംന.എച്ച്.ആർ,ഋഷിദാസ്,ലൈബ്രേറിയൻമാരായ ജി.ശ്രീകുമാർ,അജൻ.ആർ എന്നിവർ സംബന്ധിച്ചു.