അശ്വതി: സുഹൃത് കലഹം, മനഃപ്രയാസം.
ഭരണി: തലവേദന, അഭിപ്രായഭിന്നത.
കാർത്തിക: ജനപ്രശംസ, ധനനേട്ടം.
രോഹിണി: സന്താനഗുണം, ഭാഗ്യം.
മകയിരം: യാത്ര മാറ്റിവയ്ക്കും, ധനനഷ്ടം.
തിരുവാതിര: മനഃപ്രയാസം, ധനഗുണം.
പുണർതം: ഭാഗ്യം, സൽക്കാരം മാറ്റിവയ്ക്കും.
പൂയം: ജനപ്രശംസ, ശത്രുദോഷം.
ആയില്യം: വിവാഹ തീരുമാനം, കലഹം.
മകം: മേലധികാരിയുടെ ശകാരം, സന്താനഗുണം.
പൂരം: അയൽവാസിയുടെ സഹായം, തൊഴിൽ ഗുണം.
ഉത്രം: അഭീഷ്ടകാര്യഗുണം, അംഗീകാരം.
അത്തം: തൊഴിൽ ഉന്നതി, പ്രണയ ഗുണം.
ചിത്തിര: ഐക്യത, സത്യസന്ധത, പ്രശംസ.
ചോതി: ശത്രുദോഷം, ശകാരം, ഗൃഹമാറ്റം.
വിശാഖം: ജലയാത്ര, സുഹൃത്ത് സഹായം.
അനിഴം: വിഷഭയം, ജലയാത്ര.
തൃക്കേട്ട: സുഹൃത് ഗുണം, യാത്രാക്ളേശം.
മൂലം: ഗൃഹനിർമാണ തീരുമാനം, ധനഗുണം.
പൂരാടം: ഗൃഹത്തിൽ ചടഞ്ഞുകൂടും, ധനനഷ്ടം.
ഉത്രാടം: സമ്മാനഗുണം, സാന്ത്വനം.
തിരുവോണം: പങ്കാളിയുമായി രമ്യത, തൊഴിൽ ഗുണം.
അവിട്ടം: ശത്രുദോഷം, ഭാഗ്യഹാനി.
ചതയം: കീർത്തിഭംഗം, പ്രണയം.
പൂരുരുട്ടാതി: സായാഹ്ന വിരുന്നിൽ പങ്കെടുക്കും. ധനഗുണം.
ഉത്രട്ടാതി: സ്ഥാനമാനം, അഭിവൃദ്ധി.
രേവതി: ഗൃഹഗുണം, ധനലാഭം.