അശ്വതി: തൊഴിൽ തർക്കം തീർക്കും, തീർത്ഥയാത്ര.
ഭരണി: ബാങ്ക് ഇടപാടിൽ തടസം, ധന ക്ളേശം.
കാർത്തിക: ആരോഗ്യം ശ്രദ്ധിക്കണം, കലഹം.
രോഹിണി: മാതൃവഴി ധനഗുണം, വിദ്യാഗുണം.
മകയിരം: മുറിവ്, ചതവ്, ഭാര്യയുടെ ഉപദേശം.
തിരുവാതിര: സുഹൃത്തിന്റെ വിവാഹത്തിൽ തീരുമാനം, യാത്ര.
പുണർതം: വൈദ്യരംഗത്തുള്ളവർക്ക് ഗുണം, ഗൃഹനിർമ്മാണം.
പൂയം: കിട്ടാക്കടം തിരികെ കിട്ടും, സ്വജനവിയോഗം.
ആയില്യം: അപകടത്തിൽ നിന്ന് രക്ഷപ്പെടും, തലവേദന.
മകം: നിശ്ചയിച്ച സന്ദർശനം ഒഴിവാകും, സ്ഥിരത.
പൂരം : സാമ്പത്തിക ഗുണം, സമ്മാനം.
ഉത്രം: സുഖഹാനി, നാൽക്കാലിലാഭം.
അത്തം: അതിഥി സൽക്കാരം, അഭിനന്ദനം.
ചിത്തിര: സന്താനഗുണം, വിദ്യാർത്ഥികൾക്ക് ഗുണം.
ചോതി: അഭിഭാഷകർക്ക് അനുകൂലം, അതിഥി സൽക്കാരം.
വിശാഖം: ആരോഗ്യഹാനി, ആശുപത്രിവാസം.
അനിഴം: കലഹം, സ്വജന വിരോധം.
തൃക്കേട്ട: ഗൃഹനിർമ്മാണം, വാഹനഗുണം.
മൂലം: തൊഴിലാളിത്തർക്കം, സുഹൃത് ഗുണം.
പൂരാടം: മംഗളകാര്യവിഘ്നം, ധനനഷടം.
ഉത്രാടം: തസ്കര ഭയം, ശത്രുദോഷം.
തിരുവോണം: ഭർത്തൃദുരിതം, ശകാരം.
അവിട്ടം: വിവാഹ തീരുമാനം,ജനപ്രശംസ.
ചതയം: സമ്മാനം, സർക്കാർ ധനഗുണം.
പൂരുരുട്ടാതി: സിനിമാ രംഗത്തുള്ളവർക്ക് ഗുണം, അപകട സാദ്ധ്യത.
ഉതൃട്ടാതി: അർദ്ധദിന അവധിയെടുക്കും. സുഹൃത്തുമായി വിരോധപ്പെടും.
രേവതി: സഹോദരഗുണം, ജോലിഭാരം.