മലയിൻകീഴ് :പെരുമുള്ളൂർ അയ്യറത്തലക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 13 മുതൽ 15 വരെ നടക്കും.രാവിലെ 5.30 ന് പനിനീർ,തേൻ,നെയ്യ്,മലർ അഭിഷേകം,6 ന് ഗണപതിഹോമം,7.30 ന് പ്രഭാതഭക്ഷണം,9 ന് നാഗരൂട്ട്,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 5 ന് നീരാഞ്ജനം,6.45 ന് ഭഗവതിസേവ,രാത്രി 7.15ന് ഗണപതിയ്ക്ക് മോദക നിവേദ്യം.14 ന് രാവിലെ 6ന് ഗണപതിഹോമം,7.30 ന് പ്രഭാത ഭക്ഷണം,8 ന് മൃത്യുഞ്ജയഹോമം,9 ന്ശനീശ്വരപൂജ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 6.30 ന് അലങ്കാര ദീപാരാധന.15 ന് രാവിലെ 7.30 ന് പ്രഭാതഭക്ഷണം,7 45 ന് പഞ്ചഗവ്യം നവകലശാഭിഷേകം,9.30 ന് പൊങ്കാല,11 ന് പാൽ അഭിഷേകം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകുന്നേരം 5 ന് സർവൈശ്വര്യപൂജ,6.30 ന് മകരജ്യോതി ദീപാരാധന,രാത്രി 7 ന് പുഷ്പാഭിഷേകം,7.30 ന് ഭസ്മാഭിഷേകം.