തിരുവനന്തപുരം: പോങ്ങുംമൂട് മഠത്തുനട കുന്നം മഠത്തിൽനട ദേവി ക്ഷേത്രത്തിൽ സർപ്പബലി നാളെ വൈകിട്ട് 6ന് നടക്കും. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലെ പ്രധാനി നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.