മലയിൻകീഴ് :പൊറ്റയിൽ കാവടിവിള ശ്രീ കിരാതമൂർത്തി ശിവക്ഷേത്രത്തിലെ മകരവിളക്ക് മഹോൽസവം 15ന് നടക്കും.രാവിലെ 5.45 ന് അഭിഷേകം,6 ന് മലർ നിവേദ്യം,6.15 ന് ഗണപതിഹോമം,7 ന് പ്രഭാത പൂജ,7.15 ന് ഹാലസ്യപാരായണം,9 ന് കലശാഭിഷേകം,10.30 ന് വനദുർഗാദേവിയ്ക്ക് പൊങ്കാല, ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകുന്നേരം 6.15 ന് മകരദീപം തെളിയിക്കൽ,6.30 ന് ഉൽസവപൂജ,രാത്രി 7 ന് ദീപാരാധന.