മലയിൻകീഴ് : വിളപ്പിൽശാല എസ്.കെ.ഭവനിൽ രാജേന്ദ്രൻനായർ(67) നിര്യാതനായി.ഭാര്യ:ടി.ലിലകുമാരി.മക്കൾ:സന്തോഷ്‌കുമാർ,ശോഭ. മരുമക്കൾ:കെ.ഷിബു, പി.അഖില.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.