അത്യന്തചഞ്ചലമാണ് സാധാരണക്കാരന്റെ മനസ്. അത് ഒന്നുമാറി ഒന്നുമാറി സദാ ലോകകാര്യങ്ങളിൽ ചലിച്ചു കൊണ്ടേയിരിക്കുന്നു. ചഞ്ചല മനസിന് സുഖമറിയാനേ സാധിക്കില്ല.