തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അശീതി ഇന്റർ സ്‌കൂൾ ഡിബേറ്റ് മത്സരത്തിൽ പട്ടം സെന്റ് മേരീസ് (അലോക് പ്രപഞ്ച്, ഭഗത് സനിൽ) ജേതാക്കളായി. ഫസ്റ്റ് റണ്ണറപ്പായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ടീം (സാനിയ .വൈ.എസ്, സാത്വിക ദിലീപ്) സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു.