ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് എൻ.എസ് പ്ലാസയിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ സുബൈദാ ബീവി (73) നിര്യാതയായി. മക്കൾ: നാസർ,സുൽഫത്ത്,നഹാസ്,സെമീദ്,ഹമീദാ,ബീന.മരുമക്കൾ:ലൈല,റഹീം,സൈന,സബീദ,ഹക്കീം,ഷാജി.