നെടുമ്പാശേരി: ചെങ്ങമനാട് പറമ്പയം മാനാടത്ത് വീട്ടിൽ അലിയാർ (90) നിര്യാതനായി. ഭാര്യ:പാത്തുമ്മ.മക്കൾ:പരേതനായ അബ്ദുൽഖാദർ,ഷംസുദ്ദീൻ,അബൂബക്കർ,സുബൈർ,ഐഷാബീവി,റംലാബീവി,സീനാബീവി,റുക്കിയ ബീവി.മരുമക്കൾ:ബീവി,ലൈല,നദീറ, സഫിയ,സൈദ്,ഹംസ,ഹൈദ്രോസ്,അലി.