ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് സനൽ ലാന്റിൽ സനലിന്റെ ചരമവാർഷികം പ്രമാണിച്ച് അമ്മ സുപ്രഭ ശാന്തിതീരം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് അന്നദാനത്തിനായി രണ്ടായിരം രൂപ സംഭാവന നൽകി.