വർക്കല: മേൽവെട്ടൂർ ശ്രീലക്ഷ്മിയിൽ പരേതനായ വെങ്കിടാചലപതിയുടെ ഭാര്യ ബി.ജഗദമ്മ (81, റിട്ട. ജീവനക്കാരി, എസ്.എസ്.എൻ.മെഡിക്കൽ മിഷൻ ആശുപത്രി, വർക്കല) നിര്യാതയായി. മക്കൾ: മിനിമോൾ, മായാസുരേഷ്. മരുമക്കൾ: ശ്രീകുമാർസോമൻ, സുരേഷ്. മരണാനന്തരചടങ്ങ്: 25ന് രാവിലെ 8.30ന്.