വർക്കല:എസ്.എൻ.ഡി.പി യോഗം വിളബ്ഭാഗം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 15ന് വൈകിട്ട് 4.30ന് വിളബ്ഭാഗത്ത് പാലാഴിയിൽ നടക്കും.ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,സെക്രട്ടറി അജി.എസ്.ആർ.എം തുടങ്ങിയവർ പങ്കെടുക്കും.എല്ലാ ശാഖാംഗങ്ങളും പങ്കെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വി.ശശിധരൻ അറിയിച്ചു.