പെരുമ്പാവൂർ: പോഞ്ഞാശേരി പുത്തുക്കാടൻ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ മുസ്തഫ ( മുത്തുവല്ലം, 56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ. ബീമ, ബിസ്മ. മരുമക്കൾ: സജാദ്, ഇജാസ്.