വെള്ളനാട്: വെള്ളനാട് ദിശാ പുരസ്‌കാരസമർപ്പണം ഇന്ന് വെള്ളനാട്ട് നടക്കും. വെള്ളനാട് ഹൈസ്കൂൾ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യാതിഥിയാകും. പിന്നണിഗായിക ലതിക, പിന്നണി ഗായകൻ ശ്രീറാം, ഡോ. അരുൺ.ബി.നായർ, ഗായകൻ ദേവി കിരൺ, ദിശ പ്രസിഡന്റ് ജെ. ബൈജു,സെക്രട്ടറി ആർ.രഞ്ജിത്ത്, ട്രഷറർ രാമകൃഷ്‌ണദേവ് എന്നിവർ സംസാരിക്കും.