s-vijayan

വർക്കല: പനയറ വിജു വിലാസത്തിൽ എസ്.വിജയൻ (64) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ:വിജു,വിജി.മരുമക്കൾ:നിജു,സർജിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.