വക്കം: പുത്തൻനട ദേവേശ്വര ക്ഷേത്രത്തിലെ ആയില്യംഊട്ട് 13ന് രാവിലെ 9ന് ആരംഭിക്കും

വക്കം: വക്കത്തുവിളാകം ശ്രീ ദുർഗാദേവീ നാഗരുകാവ് ക്ഷേത്രത്തിലെ ആയില്യംഊട്ട് 13ന് രാവിലെ 9.30ന് ആരംഭിക്കും.

വക്കം: പുളിവിളാകം നാഗര് ഭഗവതി ക്ഷേത്രത്തിലെ ആയില്യംഊട്ട് 13ന് രാവിലെ 9ന് ആരംഭിക്കും.