omana

ആര്യനാട്: പാലൈക്കോണം ലക്ഷ്മി ഭവനിൽ എൻ.രത്നാകരന്റെ ഭാര്യ ഓമന (59) നിര്യാതയായി. മക്കൾ:രഞ്ജിത്ത്,രതീഷ്.സഞ്ചയനം:17ന് രാവിലെ 9ന്.