ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജിൽ 1975 മുതൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സംഗമം 19ന് രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ഡോ.വി. മണികണ്ഠൻ നായർ അറിയിച്ചു. ഫോൺ: 9744114184.