sasidharan

വിതുര:ഇറയംകോട് അശ്വതി ഭവനിൽ കെ.ശശിധരൻനായർ (69,വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ:ജി.ചന്ദ്രിക. മക്കൾ:അമ്പിളി,അശ്വതി. മരുമക്കൾ:രാജേഷ്‌കുമാർ,രതീഷ്‌കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.