മൂവാറ്റുപുഴ: കാലാമ്പൂര് തെരുവത്ത് ഉലഹന്നൻ മത്തായി (74) നിര്യാതനായി. ഭാര്യ: അച്ചാമ്മ.മക്കൾ:ജോൺ തെരുവത്ത് (മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ), ആൻസി (വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ബിന്ദു (യു.കെ). മരുമക്കൾ: മേഴ്‌സി, സണ്ണി, ജയ്‌മോൻ. സംസ്‌കാരം: ഇന്ന് വൈകിട്ട് 3.30ന് പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.