divakaran

മഠത്തിക്കോണം : രാജീവ് ഭവനിൽ കെ. ദിവാകരൻ (70) നിര്യാതനായി. ഭാര്യ കോമളകുമാരി. മക്കൾ:രാജീവ് കുമാർ,രാകേഷ് കുമാർ, രാഹുൽ കുമാർ.മരുമകൾ:ജാസ്മിൻ.പ്രാർത്ഥന ബുധനാഴ്ച രാവിലെ 11 ന്.