പട്ടിമറ്റം: ചെങ്ങര തറക്കണ്ടത്തിൽ മീതിയൻകുഞ്ഞ് (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുൽഫിയ, ഫെബിൻ ഷാ. മരുമക്കൾ: അനൂപ്, അൻസാരി.